വൈക്കം / കുമരകം:
തൊട്ടിച്ചിറയിൽ പരേതനായ ചാക്കോ എബ്രഹാമിന്റെ (അവറാച്ചൻ) മകനും
, പ്രിയദർശിനി ബസ് ഉടമയും, വൈക്കം നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന “സണ്ണി എബ്രഹാം”(69) അന്തരിച്ചു.
ഭാര്യ: ലൈല സണ്ണി, പിറവം വേളയിൽ കുടുംബാംഗമാണ്.
മക്കൾ : സോണി സണ്ണി
(ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈക്കം നഗരസഭ),
അലക്സ് സണ്ണി
(ജയ് ഭാരത് ഭാരത് ഗ്യാസ് ഏജൻസിസ് കുമരകം)
മരുമക്കൾ :അഡ്വ റീനു കെ മാത്യു (കണ്ടത്തിൽ, പാലാംകടവ് ), അനീറ്റ ജോസ് (കൂന്തമറ്റത്തിൽ, ഉഴവൂർ)
സംസ്കാരം:11/07/2026
(ശനി) 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈക്കം
ലിറ്റിൽ ഫ്ലവർ ചർച്ച് (നടേൽപള്ളി ) സെമിത്തേരിയിൽ .
