തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ, ഡീൻ, നയിച്ച ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് പകൽക്കുറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണമാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. എം. രാമൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ തിരുവനന്തപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി സുധ, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പി. രഘുത്തമൻ വൊക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സജീന ജെ, സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ജയ , അദ്ധ്യാപകനായ ശ്രീ. ഷിബു എന്നിവരും പ്രസംഗിച്ചു. നന്മയുടെ വഴിയിലേക്കുള്ള യുവജനങ്ങൾക്കായുള്ള ശ്രമങ്ങൾക്കാണ് എല്ലാവരും ആഹ്വാനം ചെയ്തത്. പ്രിൻസിപ്പൽ
Related Posts
നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന് നടത്തിയസവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്രം-പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്
വൈക്കം: അതസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി നൂറ് വര്‍ഷം മുമ്പ് മന്നത്ത് പത്മനാഭന് നടത്തിയ സവര്‍ണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സംഭവമാണെന്ന് എന്‍ എസ് എസ് നായക…
ജമാഅത്ത് കൗൺസിൽ നിലപാട് പ്രഖ്യാപിച്ചു
സമുദായ താൽപര്യം സംരക്ഷിച്ച മുന്നണികൾക്ക് വോട്ട് തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ പൊതു വിഷയങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുള്ള മുന്നണികളും, സ്ഥാനാർത്ഥികളും ആരെന്നു കണ്ടെത്തി അവർക്ക്…
സഹകരണം ശക്തിപ്പെടുത്തി അമീർ-സെലൻസ്ക്കി കൂടിക്കാഴ്ച; ഖത്തർ-യുക്രെയ്ൻ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിൽ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്ക്കിയുമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കൂടിക്കാഴ്ച നടത്തി.ലുസൈൽ പാലസിൽ നടന്ന…
