ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു.ആലപ്പുഴ കാരിച്ചാൽ മരം വെട്ടുന്നതിനിടെ ഇടി മിന്നലേറ്റ് ഹരിപ്പാട് തുലാം പറമ്പ് തെക്കും വലിയപറമ്പിൽ ബിനു (45) മരിച്ചു .മറ്റൊരു…

പാലക്കാട് 9 വയസ്സുകാരിടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവന്ന് പരാതി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴക്മൂലം 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടിവന്നുന്നു പരാതി.സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടയാണ് പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനി വീണ് കൈക്ക് പരിക്കേറ്റത്…

കണ്ണൂരിൽ വേദപാഠ ക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു

ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു…

കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറേ ശാസിച്ചതിൽ മന്ത്രി ഗണേശ്ന് എതിരെ പ്രതിഷേധം

തിരുവനന്തപുരം.വെള്ളക്കുപ്പികൾ ബസ്സിൻ ഡ്രൈവർ സീറ്റിന് മുന്നിൽ കൂട്ടിയിട്ടന്ന് പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം. മന്ത്രിയുടേത് വെറും പ്രഹസനം…

എൻഎസ്എസ് എന്നും രാഷ്ട്രീയകാര്യത്തിൽ സമദൂരത്തിൽ തന്നെയാണെന്നും ശബരിമലയുടെ കാര്യത്തിൽ ശരി ദൂരം തന്നെ യാണെന്നും അതിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ

രാഷ്ട്രീയ കാര്യത്തിൽ എൻഎസ്എസ് എന്നും സമദൂരത്ത് തന്നെയാണ്, എന്നാൽ ശബരിമലയുടെ കാര്യത്തിൽ മാത്രമാണ് ശരി ദൂരം കണ്ടെത്തിയതെന്നും അതിൽ ഇനി ഒരു മാറ്റവുമില്ല എന്ന് എൻഎസ്എസ് ജനറൽ…

രാജസ്ഥാൻ സ്വദേശിയെ തീവ്രവാദ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികൾ പിടിയിൽ

മലപ്പുറം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്ച്വൽ അറസ്റ്റ് ചെയ്തു 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റയിലെ ചൂണ്ടക്കലായ് സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്(38)…

ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്

തിരുവനന്തപുരം :നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്.ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു…

പെൺസുഹൃത്തിനെ കാണാൻ രാത്രി വീടിന്റെ മതിൽ ചാടിക്കടന്ന 18കാരൻ ഷോക്കേറ്റ് മരിച്ചു

ഭുവനേശ്വർ: പെൺസുഹൃത്തിനെ കാണാൻ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിന് ഷോക്കേറ്റ് ​ദാരുണാന്ത്യം. ഒഡിഷയിലെ ധെങ്കനൽ ജില്ലയിലെ ​ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 18കാരനായ ബിശ്വജിത് ബെഹേരയാണ് മരിച്ചത്.ഞായറാഴ്ചയാണ് സംഭവം.…

അഞ്ചുവയസ്സുകാരന്‍ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം വൈക്കത്ത് അഞ്ചുവയസുകാരന്‍ മുങ്ങിമരിച്ചു. ബീഹാറുകാരനായ അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്.ബീഹാര്‍ സ്വദേശികളായ കുടുംബം കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുമ്പുഴിക്കരയിലാണ് താമസം.ഇരുമ്പുഴിക്കര എല്‍പി സ്‌കൂളിലെ രണ്ടാം…

കർമ്മപഥങ്ങളിൽ കാലിടറാതെ കാൽനൂറ്റാണ്ട്

വൈക്കം:സെബാസ്റ്റ്യൻ ആൻ്റണിഎന്ന നാട്ടുകാരുടെ പ്രിയങ്കരനായ സാൻ്റി2000 സെപ്തംബറിൽ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച്,2000 ഒക്ടോബർ 2ന് ആദ്യമായി ടി വി പുരം ഗ്രാമപഞ്ചായത്ത്…