വൈപ്പിനിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വയോധികക്കും മരുമകൾക്കും പൊള്ളലേറ്റു

വൈപ്പിനിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് ചേറായി പണ്ടാരപ്പറമ്പിൽ വീട്ടിൽ 75 വയസ്സുകാരിയായ കമലത്തിനും രക്ഷിക്കാൻ ചെന്ന് മരുമകൾ അനിതയ്ക്കും പൊള്ളലേറ്റു. പാചകത്തിനിടെ…

സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം;സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം.ബസ് ശരീരത്തിലൂടെ കയറിയ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശിനി തസ്ലീമയാണ് മരിച്ചത്.കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ…

അട്ടപ്പാടി ഉൽവനത്തിൽ ആദിവാസി സ്ത്രീയെ രണ്ടാം ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചിട്ടു

അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയായ പുതൂർ പഞ്ചായത്തിലെ ഇലച്ചി വഴി സ്വദേശി വള്ളിയമ്മ(45)യേ രണ്ടാം ഭർത്താവ് പഴനി കൊലപ്പെടുത്തി കുഴിച്ചിട്ടു. രണ്ടുമാസം മുൻപ് വള്ളിയമ്മയെ കാണാതായിരുന്നു. വള്ളിയമ്മയുടെ…

വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകന്റെ സുഹൃത്ത് അടിയേറ്റു മരിച്ചു

വർക്കലയിൽ കണ്ണമ്പയിൽ പ്രണയബന്ധമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകൻറെ സുഹൃത്തായ കൊല്ലം സ്വദേശി അമൽ മരിച്ചു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള…

കോതമംഗലത്ത് കൊയിനിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു

കോതമംഗലം മാമല കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് വീണ് കൃഷിയിടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കൊയ്നിപ്പാറ സ്വദേശികളായ രമണി തങ്കമണി എന്നിവർക്ക് പരിക്കേറ്റു. രമണിയുടെ കൃഷിയിടത്തിൽ…

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു

കർണാടകയിലെ കുടകിൽ മലയാളി വ്യാപാരിയായ വടകര സ്വദേശി അബ്ബാസിനെ ബുധനാഴ്ച രാവിലെ 11:30 യോടെ പെരുമ്പാടിക്കും ഗോണിക്കുപ്പയ്ക്കും ഇടയിൽ വച്ച് കവർച്ച ചെയ്തു. ഹോട്ടൽ,ടെക്സ്റ്റൈൽസ് വ്യാപാരം നടത്തുന്ന…

തിരുവല്ലത്തു കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്ന് പുറത്തുവീണ വിദ്യാർത്ഥിനിക്ക് പരിക്ക്

കൊല്ലം തിരുവല്ലത്ത് കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയായ മറിയത്തിന് പരിക്കേൽറ്റു. തിരുവല്ലം പാച്ചല്ലൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി…

ബാംഗ്ലൂരിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയെ ജൂനിയർ വിദ്യാർത്ഥി വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു

തെക്കൻ ബാംഗ്ലൂരിലെ പ്രമുഖ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ജൂനിയർ വിദ്യാർത്ഥി ആൺകുട്ടികളുടെ വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു. കേസിലെ പ്രതിയായ ബസവനകുടിയിലെ ബിഎംഎസ്…

പുനലൂരിൽ കാണാതായ വീട്ടമ്മയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി

പുനലൂരിൽ കാണാതായ വയോധികയായ പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മയെ (78)കിണറ്റിനുള്ളിൽ നിന്നും രക്ഷപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയതിനുശേഷം തിരികെ ഇവർ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞദിവസം…

കണ്ണൂർ പഴയങ്ങാടിയിൽ 20 പവനും 6 ലക്ഷം രൂപയും കവർന്നു

കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ സി എം കെ അഫ്സത്തിൻ്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ അഫ്സത്ത്…