ശുചിത്വ വീട് ശുചിത്വ നാട് മാതൃകാ പദ്ധതിയൊരുക്കി കാഞ്ഞങ്ങാട് നഗരസഭ പത്തൊൻപതാം വാർഡ് ശുചിത്വ സമിതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ പത്തൊൻപതാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ശുചിത്വ വീട് മാതൃകാ പദ്ധതി ശ്രദ്ധേയമാകുന്നു. വാർഡ് കൗൺസിലർ ശുചിത്വ വളണ്ടിയർമാരുടേയും നേതൃത്വത്തിൽ വാർഡിലെ…

കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പറവൂർ:കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമാ യിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക ദിനം കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ യോഗത്തിൽ കോൺഗ്രസ് മണ്ഡലം…

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർക്കിടക മാസ ദിനാചരണം പരിപാടിക്ക് തുടക്കം കുറിച്ചു.

കോട്ടപ്പുറം : കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (KIDS)യുടെ നേതൃത്വത്തിൽ കർക്കിടക മാസ ദിനാചരണം ജൂലൈ 17-ന് മേത്തല സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.…

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും 53 വർഷക്കാലം നിയമസഭ സാമാജികൻ എന്നീ നിലകളിലൊക്കെ പ്രവർത്തിക്കുകയും സാധാരണക്കാരുടെ ശബ്ദമായും കരുത്തായും നിലകൊണ്ട ജനാധിപത്യ…

പീരുമേട് മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പാമ്പനാർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉമ്മൻ…

തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലുവയിൽ നിൽപ്പു സമരം

തെരുവ് നായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മാറ്റിപ്പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവയിൽ നിൽപ്പു സമരം സംഘടിപ്പിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ്…

തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽ  സി പി എമ്മിന് സമനില തെറ്റി :കെ. ബി ഉത്തം കുമാർ

മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭ മാറ്റത്തിൻ്റെ പാതയിലാണ്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കി നാലര പതിറ്റാണ്ടുകാലം നഗരത്തെ കൊള്ളയടിച്ച സിപിഎം പരാജയം ഉൾക്കൊള്ളാനാവാതെ സമനില തെറ്റിയ നിലയിലാണ്…

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ്എസ്. ജാനകി- രാജസേനൻ

തിരുവനന്തപുരം: സംഗീതത്തിന് ഭാഷ പ്രശ്നമാക്കാതെ അതുൾക്കൊണ്ട് ഗാനങ്ങളെ നെഞ്ചിലേറ്റിയ ഗായികയായിരുന്നു എസ്. ജാനകിയമ്മയെന്ന് സംവിധായകൻ രാജസേനൻ അഭിപ്രായപ്പെട്ടു. അകലെ അകലെ നീലാകാശം എന്ന ഗാനം തൻ്റെ സിനിമയിൽ…

സഹകരണ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം:BSNL ക്രമക്കേടുമായി ബന്ധപെട്ടു ഇതിൽ പെടാത്ത നിരപരാധികകളുടെ വസ്തുക്കൾ താത്കാലികമായി അറ്റാച്ച് ചെയ്‌തു വച്ചിരുന്നു. ബഹുമാനപ്പെട്ട കളക്ടർക്കും കോമ്പിറ്റാറ്റീവ് അതോറിറ്റിയും ഞങ്ങളെ ഹിയറിങ്ങ് നടത്തി ക്രമക്കേട് നടത്തിയവരുമായി…

ഉമ്മൻ ചാണ്ടി അനുസ്മരണവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

പീരുമേട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പീരുമേട് പഞ്ചായത്തിലെ രോഗികൾക്കുള്ള ധനസഹായ വിതരണവും…