മികച്ച സാഹിത്യക്ലബിനുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്‌കാരം സെൻറ് ജോസ്ഫസ് എച് എസ് എസ് അഞ്ചുതെങ്ങ് ഏറ്റുവാങ്ങിയപ്പോൾ.

മികച്ച സ്കൂൾ ഗ്രന്ഥശാലക്കുള്ള പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ പുരസ്‌കാരം ബി എൻ വി വി എച് എസ് ഈ ഫോർ ഗേൾസ് തിരുവല്ലം ഏറ്റുവാങ്ങിയപ്പോൾ.

ആഴിമല ശിവക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന്റെ ഒന്നാം ഉത്സവദിനം പത്മശ്രീ ഡോ കെ ഓമനക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു

ആഴിമല ശിവക്ഷേത്രത്തിലെ വാർഷികമാഹോത്സവത്തിന്റെ ഒന്നാംഉത്സവദിനം പത്മശ്രീ ഡോ കെ ഓമനക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി വിജേഷ് ആഴിമല, വൈസ് പ്രസിഡന്റ്…

പ്രേം നസീർ സ്മാരകം : ആദ്യ ഘട്ടം ഉടൻ സമർപ്പിക്കും – കടകംപള്ളി സുരേന്ദ്രൻ

തിരു : മലയാള സിനിമ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പ്രേം നസീറിൻ്റെ ഓർമ്മകൾ അയവിറക്കുന്ന ചിറയിൻകീഴിൽ പണിതുവരുന്ന പ്രേംനസീർ സ്മാരകത്തിൻ്റെ ആദ്യ ഘട്ടം നിയമസഭാ തെരഞ്ഞെടുപ്പിനുമുൻപ് കലാകേരളത്തിന്…

കോവളം :വെള്ളാർ വാർഡ്‌ കൗൺസിലർ വി സത്യവതിയുടെ ഓഫീസ് ഉൽഘാടനവും വാർഡ്‌ വികസന സഭയും 18/1/2026 ഞായറാഴ്ച രാവിലെ 9 മണിക്ക് വാഴമുട്ടം ആയുഷ്മാൻ ആരോഗ്യമന്ദിറിന് സമീപം…

മൂന്നാം തവണയും എ ഗ്രേഡുമായി അനീസ

സംസ്ഥാന കലോൽസവത്തിൽ അറബിക് പദ്യപാരായണത്തിൽ എ ഗ്രേഡ് മൂന്നാം തവണയും അനീസ കെ എൻ കരസ്ഥമാക്കി. വൈക്കം ഗവ. ഗേൾസ് പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അച്ഛൻ നൗഷാദ്…

വൈക്കം കായലോര ബീച്ചിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും

വൈക്കം: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ…

വിജയ് ഹസാരെ ഫൈനലിൽ നാളെ വിദർഭ-സൗരാഷ്ട്ര നേർക്കുനേർ

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ൽ നാളെ സൗ​രാ​ഷ്ട്ര​യും വി​ദ​ർ​ഭ​യും മു​ഖാ​മു​ഖം. ര​ണ്ടാം സെ​മി​യി​ൽ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 292 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് സൗ​രാ​ഷ്ട്ര കിരീടപ്പോരാട്ടത്തിലേക്ക്…

മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലില്‍ വാസ്കുലൈറ്റിസ് രോഗബാധിതയായ വിദ്യാർഥി ഓൺലൈനായി മത്സരത്തിൽ പങ്കെടുത്തു

വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിച്ച വിദ്യാർഥി ഓൺലൈനായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തു. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സിയാ ഫാത്തിമാ എന്ന മത്സരാർത്ഥിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി…

ഡ്യൂട്ടി സമയം കഴിഞ്ഞതോടെ പറക്കാന്‍ പൈലറ്റ് വിസമ്മതിച്ചു; മുംബൈ-തായ്ലന്‍ഡ് ഇന്‍ഡിഗോ വിമാനത്തില്‍ സംഘര്‍ഷം

മുംബൈ: മുംബൈയില്‍ നിന്ന് തായ്ലന്‍ഡിലെ ക്രാബിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ പൈലറ്റ് നിശ്ചിത ഡ്യൂട്ടി സമയത്തിനപ്പുറം വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനം ദീര്‍ഘനേരം വൈകി. ഫ്‌ലൈറ്റ്…