വേടൻ- ഗൗരി പാട്ട് ഒഴിവാക്കാൻ തീരുമാനിച്ചു എന്ന് കാലിക്കറ്റ് വി സി

കോഴിക്കോട്: കാലിക്കറ്റ് സര്‍കലാശാലയിലെ ബി എ മലയാളം പാഠപുസ്തകത്തില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കണമെന്ന ശുപാര്‍ശയില്‍ പ്രതികരിച്ച് വൈസ് ചാന്‍സലര്‍ ഡോ. പി…

ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

തിരുവനന്തപുരം: കെ.എസ്. എസ്. പി. എ കോവളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  മുക്കോല ജംഗ്ഷനിൽ ശ്രീ ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി.  പ്രസിഡന്റ് ടി.കെ.  അശോക് കുമാർ ഉദ്ഘാടനം…

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചും, പ്രാർത്ഥനകൾ നേർന്നും മിഡ്‌ലാൻഡ്‌സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് തുടക്കമായി; വിവിധ അനുസ്മരണ സമ്മേളനങ്ങളിൽ ചാണ്ടി ഉമ്മൻ എം എൽ എ അടക്കം നേതാക്കൾ ഓൺലൈനായി പങ്കെടുക്കും

ബോൾട്ടൻ: ജനകീയ നേതാവും, കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മൻചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്‌ലാൻഡ്‌സ് റീജണിൽ…

മിഥുൻ്റെ മരണം അധികൃതരുടെ അനാസ്ഥ :ഗവൺമെൻ്റ് പിടിഎ അസോസിയേഷൻ

കൊല്ലം :മിഥുൻ എന്ന വിദ്യാർത്ഥിയുടെ മരണം മാനേജ്മെന്റിന്റെയും കെഎസ്ഇബിയുടെയും ഗുരുതരമായ അനാസ്ഥയാണെന്ന് ഗവൺമെന്റ് സ്കൂൾ പിടിഎ  അസോസിയേഷൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. സ്കൂളും ക്ലാസ് മുറികളും തുറക്കുമ്പോഴും, അടക്കുമ്പോഴും…

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. എസ് സുജയെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.…

“സൂത്രവാക്യം” പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക്. …………………

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച് ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറബോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…

തിരുവനന്തപുരത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ്…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം;നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ…

ബി.ഇ.എം. ഹയർസെക്കണ്ടറി സ്കൂളിൽ വിക്ടറി സെലിബ്രേഷൻ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ബി.ഇ.എം. ഹയർസെക്കണ്ടറി സ്കൂളിൽ വിക്ടറി സെലിബ്രേഷൻ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളും, യു.എസ്.എസ്. വിജയികളും ചടങ്ങിൽ ആദരിക്കപ്പെട്ടു.പരപ്പനങ്ങാടി നഗരസഭ കൗൺസിലർ തുടിശ്ശേരി…

വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണം; കേന്ദ്രമന്ത്രി ജയന്ത് ചൗധരി

നിലമ്പൂർ : വിദ്യാര്‍ത്ഥികള്‍ കഴിവുകള്‍ പരിപോഷിപ്പിക്കാനായി നൈപുണ്യവികസന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. പി.എം.വി.ജെ.കെ പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിലമ്പൂര്‍ ബ്ലോക്കിലേക്ക് അനുവദിച്ച…