കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെ നിരവധി കൃഷിയിടങ്ങളില്‍ കാട്ടാന നശിപ്പിച്ച പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം,…
