കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന മുൻ കുറ്റവാളിയാണ് കുവൈത്തിൽ പിടിയിലായിരിക്കുന്നത്. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ…
