‘ശക്തമായ തീരുമാനം, എല്ലാവർക്കും ബാധകം’; രാഹുലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
കോഴിക്കോട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.…
