ബഷീറും മാമുക്കോയയും പിന്നെ ഇമ്മിണി ബല്യ ചെക്കും
മലയാളത്തിന്‍റെ കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു മാമുക്കോയ. ബഷീറിന്റെ ബേപ്പൂരിലെ വീട്ടിൽ ചെന്നാൽ നാലു കാര്യങ്ങളാണ് മാമുക്കോയയ്ക്കു ലഭിക്കു. അനുഗ്രഹം, കഥ,…
