‘മഞ്ഞുമ്മല്‍ ബോയ്‌സ്’-നെ പിടിച്ചുകെട്ടി ചന്ദ്ര; ‘ലോക’ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളചിത്രം
റെക്കോഡുകളുടെ തങ്കത്തിളക്കത്തിലാണ് കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ഡൊമിനിക് അരുണും ലോകയുടെ അണിയറക്കാരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളചിത്രമായി മാറി ലോക. വനിതാ…
