വൈഷ്ണ സുരേഷിന്റെ പേര് വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടന്നേക്കും.…

അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞു

അയ്യപ്പഭക്തരുടെ വാഹനം ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാല് ഒടിഞ്ഞുപീരുമേട് : ഇന്നലെ രാവിലെ ഒമ്പതോടുകൂടി വണ്ടിപ്പെരിയാർ കറിക്കുഴിയിലെ വീട്ടിൽ നിന്നും ജോലിസ്ഥലമായ അടിമാലിയിലേക്ക് പോവുകയായിരുന്നു സ്വദേശി. പ്രവീൺകുമാറിന്റെ…

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകര സംഘടനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ഹനുമാൻ സേനാ ഭാരത്

കോഴിക്കോട് :രാജ്യം ഒരു ഭീകരകേന്ത്രമാക്കി കൊണ്ടിരിക്കുന്ന മുസ്ലിം തീവ്രവാദികള ശക്തമായി നേരിടെണമെന്നു രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെവേണ്ടി വന്നാൽ ജീവൻ ത്യജിച്ചും മാതൃരാജ്യത്തെ രക്ഷിക്കാൻ നമ്മൾ എല്ലാംപ്രതിജ്ഞാബദ്ധരാണെന്നും…

തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിച്ച ഇന്റർ സെക്ടർ ക്രിക്കറ്റ് ടൂർണമെന്റിന് സമാപനം.ക്യു.​ആ​ർ.​ഐ ഗു​രു​വാ​യൂ​ർ ചാ​മ്പ്യ​ന്മാ​രാ​യി

ദോ​ഹ: തൃ​ശൂ​ർ ജില്ലാ സൗ​ഹൃ​ദ വേ​ദി സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ സെ​ക്ട​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ-4 സ​മാ​പി​ച്ചു. ദോ​ഹ ഡൈ​നാ​മി​ക് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ (ഓ​ൾ​ഡ് ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ…

പാറത്തോട് ബ്ലോക്ക് സീറ്റ് :കോൺഗ്രസിൽ പൊട്ടിത്തെറി

പാറത്തോടു ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സീറ്റ് നൽകിയത് പ്രവർത്തകർക്ക് പോലും പരിചയം ഇല്ലാത്ത ആളെ ആണെന്നും വിജയ സാധ്യത പരിഗണിച്ചില്ല എന്നും പ്രവർത്തകർ പറയുന്നുനേതൃത്തം കെട്ടിയിറക്കിയാൽ പ്രവർത്തകർ…

കണ്ടെയ്നർ ലോറി ബൈക്കിൽ  ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥ മരിച്ചു

വൈക്കം: ചാലപ്പറമ്പിലെ പമ്പിനു സമീപം ഉണ്ടായ അപകടത്തിൽ കണ്ടെയ്നർലോറി ബൈക്കില്‍ തട്ടി റോഡില്‍ വീണ ഗൃഹനാഥ അതേ കണ്ടെയ്‌നര്‍ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി മരിച്ചു. തലയോലപ്പറമ്പ്ബ്ലോക്ക്…

ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍

കോഴിക്കോട്: ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍…

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ഹൈക്കോടതി

കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി . ഒരാള്‍…

വൈറ്റ് കോളര്‍ മെഡുല്‍ എന്ന പേരില്‍ അറിയപ്പെട്ട ഭീകരവാദികളായ ഡോക്ടര്‍മാരുടെ സംഘം പിടിയിൽ

ദില്ലിയില്‍ ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം. അക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതിനിടെ മുഖ്യസൂത്രധാരന്‍…