ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരികേറ്റു.രണ്ട് വനിതാ പൊലീസുകാർക്കും എഎസ്‌ഐയ്ക്കും ആണ് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.ചവറ…

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രോഹിത് ശർമ്മ

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡാരിൽ മിച്ചൽ ആണ് രണ്ടാം സ്ഥാനത്ത്. ഏകദിന ബാറ്റ്‌സ്മാൻമാരിൽ റാച്ചിൻ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. പവന് 640 രൂപയാണ് വർദ്ധിചിരിക്കുന്നത്.ഇന്നലെ പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിവ് മുകളിലെത്തിയിരുന്നു.ഒരു പവൻ 22…

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം,…

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ് വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോർ പൊലീസിനോട് പറഞ്ഞത്.…

ഭാര്യാ മാതാവിനെയും സഹോദരന്‍റെ ഭാര്യയെയും മർദ്ദിച്ചു

കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് പൊലീസുകാരൻ സ്ത്രീകളെ മർദ്ദിച്ചതായി പരാതി. ഭാര്യ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദിച്ചുവെന്നാണ് പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.

എസ്ഐആറിന് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല എന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് വിദ്യാര്‍ത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി.…

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നു

വാഷിംഗ്ടൺ: റഷ്യയുമായുളള യുദ്ധം അവസാനിപ്പിക്കാൻ യു എസുമായി പൊതുധാരണയിലെത്തിയെന്ന് യുക്രൈൻ. കൂടുതൽ ചർച്ചകൾക്കായി പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി അമേരിക്ക സന്ദർശിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന…

വിവാഹത്തിന് ലീവ് നൽകിയില്ല; ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു

ലഖ്നൗ: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു.ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്.ഇന്ന്…

ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു: പാങ്ങോട് മിലിറ്ററി ക്യാമ്പ്മസ്ജിദിലെ പ്രവേശന വിലക്ക് നീക്കി

കോവിഡ് വ്യാപനത്തിന് ശേഷം വിശ്വാസികളായ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയ പാങ്ങോട് മിലിറ്ററി ക്യാമ്പിനുള്ളിലെ തിരുമല ജുമാമസ്ജിദിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാന്റർ തീരുമാനിച്ചു.…