നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: അനുഭവങ്ങൾ പങ്കിടാൻ പ്രമുഖരെത്തും
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഇനി അക്ഷരങ്ങൾ പൂക്കുന്ന കാലം.വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖരാണ് ഇത്തവണത്തെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം സമ്പന്നമാക്കുക. ബുക്കർ പ്രൈസ് ജേതാവ്…
