ജപ്പാനിലെ പകർച്ചപ്പനിയിൽ 4000ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു,സ്കൂളുകൾ അടച്ചു

ജപ്പാനിലെ പകർച്ചപ്പനി ബാധിതരുടെ എണ്ണം 4000 ത്തിൽ അധികം കഴിഞ്ഞു. ഒക്കിനാവ ടോക്കിയോ, കഹോഷിമ എന്നിവിടങ്ങളിലാണ് പകർച്ചപ്പനി രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പകരുന്നത് കൊണ്ട് ഒട്ടേറെ…

ചൈനയ്ക്ക് മേലും ട്രെംപിൻറെ ഭീഷണി; ഇറക്കുമതി തീരുവ 100%

അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 100%ആക്കി യുഎസ്. ചില സോഫ്റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തും .ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ആയിട്ടുള്ള കൂടിക്കാഴ്ച…

2025ലെ സമാധാനത്തിനുള്ള നോബെൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സേജ്ജാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരം ആയി 2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ്…

ജർമ്മനിയിലെ മ്യൂണിക്കിൽ ആദ്യമായി മെഗാ തിരുവാതിര അരങ്ങേറി

ബെർലിൻ.ജർമ്മനിയിലെ മ്യൂണിക്കിൽ 164 മലയാളി മങ്കമാർ മെഗാ തിരുവാതിര അവതരിപ്പിച്ചു.മ്യൂണിക്കിലേ സിൻസിനാറ്റിസ്‌ട്രോസിയിൽ സ്ഥിതിചെയ്യുന്ന മിറ്റൽഷൂളയുടെ കോമ്പൗണ്ടിലായിരുന്നു മെഗാ തിരുവാതിര. കേരള സമാജം മ്യൂണിക്യുമായി സഹകരിച്ച് മ്യൂനിക്കിലെ വനിതാ…

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തിൽ നിന്നാണ്…

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു .പാക്കിസ്ഥാൻ, ബലൂചിസ്ഥാൻ ക്വറ്റിയിലെ അർദ്ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനം…

കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപുള്ളി ഖത്തറിൽ അറസ്റ്റിൽ.

ദോഹ: കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി മൂന്ന് വർഷത്തെ ഒളിവിന് ശേഷം ഖത്തറിൽ പിടിയിലായി. കൊലപാതകം, ലഹരിക്കടത്ത് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെഡ് നോട്ടീസ് പുറപ്പെടുവിച്ച 38കാരനായ…

കോഴിക്കോട് എലത്തൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

ദോഹ: കോഴിക്കോട്- എലത്തൂർ സ്വദേശി മുല്ലോളി നൗഫൽ ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.മുല്ലോളി മുസ്തഫ- സുഹറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാഫി, നസീഫ്. ഹമദ്…

ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു

ഒമാനിൽ നിന്നുള്ള എംഡി എം എ കച്ചവടത്തിന്റെ മുഖ്യ ഏജൻറ് മലയാളിയായ ഹരിതയെ അറസ്റ്റ് ചെയ്തു. കൊല്ലം നഗരത്തിലെ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഓഗസ്റ്റ്…

അയർലൻഡ് മലയാളിയെ കോട്ടയത്ത്  ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം : വാകത്താനം സ്വദേശിയായ ജീബു പുന്നൂസിനെ (49)ആണ് അണ്ണാൻകുന്നു സിറ്റി പ്ലാസയിലെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമാസമായി ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.…