നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഖത്തറിലെസാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍.

ദോഹ: കേരളത്തിന്റെ ജനകീയ മുഖമായ വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിലെത്തിയത് പ്രവാസി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്ന, അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍…

ഖത്തറില്‍ ഇന്ത്യൻ സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

ദോഹ: ഖത്തറില്‍ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ അഹമ്മദ് അഫ്‌സല്‍ ബാദെ (9), ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ്…

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സംഗമവും ആദരവും കൊടുങ്ങല്ലൂരിൽ

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതൃത്വ സംഗമവും ആദരവുംകൊടുങ്ങല്ലൂരിൽ. കേരള സർക്കാരിന്റെ പ്രവാസി പെൻഷൻ ഗുണോഭോക്താക്കളുടെ കേന്ദ്രീയ സംഘടനയായ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷന്റെ സംസ്ഥാന…

ഷാർജയിൽ മിന്നിത്തിളങ്ങി ആദിത്യ; 10 പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കി ഗിന്നസ് റെക്കോർഡ്

ഷാർജ: 10 പുസ്തകങ്ങൾ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ ക്രമീകരിച്ച് പതിനാറ് വയസ്സിന് താഴെയുള്ളവരുടെ ഇനത്തിൽ തൃശ്ശൂർ സ്വദേശി ആദിത്യ മനോജ് ദാസ് ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കി. മലപ്പുറം…

അഡ്വ. വി.വി പ്രകാശ് അനുസ്മരണ സമ്മേളനം ‘പ്രകാശ സ്മരണ’ സംഘടിപ്പിച്ച് ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ല

ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം ജില്ലയുടെ നേതൃത്വത്തിൽ മുൻ മലപ്പുറം ഡിസിസി അദ്ധ്യക്ഷൻ അഡ്വ. വി.വി പ്രകാശ് അനുസ്മരണ സമ്മേളനം ‘പ്രകാശ സ്മരണ’ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ…

യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തിപ്രകടനമായി; യൂറോപ്പിലാകെ ആവേശതിരമാല

റോമി കുര്യാക്കോസ് യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ്…

ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി വിജായാരവം സംഘടിപ്പിച്ചു

ദോഹ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഐതിഹാസിക വിജയം ആഘോഷിച്ച് കാസർഗോഡ് ജില്ലയിലെ കെഎംസിസി പ്രവർത്തകർ. കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ…

പുഞ്ചിരിയോടെ ജോലി ചെയ്യാനായാല്‍ തൊഴിലിടങ്ങളെ ആനന്ദകരമാക്കാം: പി.എന്‍ ബാബുരാജന്‍.

ദോഹ: ജീവിതത്തില്‍ സന്തോഷമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സന്തോഷം യാഥാര്‍ഥ്യമാക്കുവാന്‍ സോദ്ദേശ്യപരമായ ശ്രമങ്ങളുണ്ടാകണമെന്നും ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ പി.എന്‍.…

ഹൃദയാഘാതം: കുറ്റ്യാടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഖത്തറിൽ നിര്യാതനായി.

ദോഹ: ഖത്തറിൽ പ്ലസ് ടു വിദ്യാർഥി ഹൃദയാഘാതം മൂലം നിര്യാതനായി.കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് ഹൃദയാഘാതം…

ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടിം യുഡിഎഫ് വിജയാഘോഷം നടത്തി.

ദോഹ: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് കിട്ടിയ വൻ വിജയത്തിൽ സന്തോഷം പങ്കിടുന്നതിനായി കൊല്ലം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിച്ചതിന്റെ ആവേശത്തിൽ ഇൻകാസ്…