ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം ഹൾക്ക് ഹോഗൻ മരിച്ച നിലയിൽ; ഞെട്ടലിൽ ആരാധകർ
ന്യൂയോർക്ക്: ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഫ്ലോറിഡയിലെ വീട്ടിൽ ഹൾക്ക് ഹോഗൻ…
