ഗാന്ധിജിയുടെയും ഗുരുദേവൻ്റെയും ദർശനങ്ങൾ പിന്തുടർന്ന നേതാവായിരുന്നു വി.വി.സത്യൻ
ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയതിനെതിരെ സവർണ്ണമേധാവികൾ പ്രതിഷേധം ഉയർത്തിയപ്പോൾ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃകാ സ്ഥാനമാണിവടം എന്നു പറഞ്ഞ ഗുരുവിൻ്റെ സന്ദേശം എസ്എൻഡിപി…
