പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 17056/ 2023-24 ഉത്തരവു പ്രകാരം അരിയല്ലൂർ ദേവി വിലാസം എയുപി സ്കൂളിൽ 2025-26 അധ്യയന വർഷം ഒഴിവുള്ള ഒരു എൽ പി എസ് ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിമിക്കുന്നു. മലപ്പുറം ജില്ലയിൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 8/8/25 വെള്ളിയാഴ്ച 10.30 ന് നടക്കുന്ന ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.
Related Posts
മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
കോട്ടയം: മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ജില്ലാ…
ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി നൃത്ത, ഗാന മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ സാംസ്കാരിക വിഭാഗമായ ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രവാസികൾക്കായി ഐ.സി.സി സ്റ്റാർ സിങ്ങർ, ഐ.സി.സി സൂപ്പർ ഡാൻസർ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ.സി.സി സ്റ്റാർ…
എസ്.എൻ.വി സംസ്കൃത സ്കൂൾ വാർഷികം
.നോർത്ത് പറവൂർ : എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 91-ാമത് വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഇ. കെ. പ്രീത,സി.എൻ രശ്മി, കെ.ബി ജയശ്രീ…
