കിടങ്ങൂരിലെ വനിതകളുടെ ആരോഗ്യം ഫിറ്റാക്കും;കുമ്മണ്ണൂരിലെ വനിതാ ഫിറ്റ്‌നസ് സെന്റർ തുടങ്ങി
കോട്ടയം: കിടങ്ങൂരിലെ വനിതകൾക്ക് ഇനി ആരോഗ്യത്തോടെ ഫിറ്റായിരിക്കാം, കുമ്മണ്ണൂരിൽ വനിതാ ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചു. കുമ്മണ്ണൂരിലെ സാംസ്‌കാരിക നിലയത്തിന് പുറകുവശം വയോജനവിശ്രമകേന്ദ്രത്തിന്റെ മുകളിലത്തെ നിലയിലാണ് ഫിറ്റ്‌നസ് സെന്റർ…
