ടിക് ടോക്ക്, അലിഎക്‌സ്പ്രസ് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാവാന്‍ തുടങ്ങി
ന്യൂഡെല്‍ഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ചൈനീസ് ആപ്പുകളായ ടിക് ടോക്കും അലി എക്‌സ്പ്രസും. അഞ്ച് വര്‍ഷം മുമ്പ് രാജ്യസുരക്ഷയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ചൈനീസ്…
