Blog

സഹപ്രവർത്തകനൊപ്പം അന്ത്യവിശ്രമം

പീരുമേട്: വാഴൂർ സോമൻ എം.എൽ.എയുടെ ഭൗതിക ശരീരം അടക്കം ചെയ്തത് എസ്.കെ. ആനന്ദൻ സ്മൃതി മണ്ഡപത്തിനടുത്തായിട്ടാണ്. പഴയആർ.ബി.ടിവിട്ടുകൊടുത്ത സ്ഥലത്താണ് സ്മൃതി മണ്ഡപം ഉള്ളത്. 1977 ലെ പഞ്ചായത്തംഗവും…

അവസാനശ്വാസം വരെ തോട്ടം തൊഴിലാളികൾക്കും ഇടുക്കിയുടെ വികസനത്തിനു വേണ്ടി നിലകൊണ്ട നേതാവായിരുന്നു എന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന യോഗത്തിൽ പറഞ്ഞു. അവസാനം നിമിഷവും…

പതിനായിരങ്ങളെ സാക്ഷി നിർത്തി വാഴൂർ സോമൻ സ്മരണയിലേക്ക്

പീരുമേട്: പീരുമേട് തോട്ടംമേഖലയിലെ അനിഷേധ്യ നേതാവായിരുന്ന വാഴൂർ സോമൻ എം.എൽ.എക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി . സംസ്കാരം നടത്തിയ സ്മൃതി മണ്ഡപത്തിനരുകിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ചു കൂടി.…

കടുത്തുരുത്തിയിൽ ബിജെപിയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടം എം.എൽ.എ യുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

കടുത്തുരുത്തി: സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ രാഹുൽ മാങ്കൂട്ടം MLAയുടെ…

ഞീഴൂർ കുടുംബാരോഗ്യകേന്ദ്ര നിർമാണം അന്തിമഘട്ടത്തിൽ

കോട്ടയം: ഞീഴൂർ ഗ്രാമപഞ്ചായത്തിൽ 1.59 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന കാട്ടമ്പാക്ക് കുടുംബാരോഗ്യകേന്ദ്രം പൂർത്തീകരണത്തിലേക്ക്. ഗ്രാമപഞ്ചായത്തിൽനിന്ന് 89 ലക്ഷം രൂപയും ദേശീയാരോഗ്യദൗത്യത്തിൽനിന്നു 46 ലക്ഷം രൂപയും ജില്ലാ…

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

കടുത്തുരുത്തി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷ്മപരിശോധനയുടെ ഭാഗമായി മോക്‌പോൾ നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള ഏറ്റുമാനൂർ സത്രം…

കോട്ടയം: ലോക കൊതുക് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.

കടുത്തുരുത്തി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കടുത്തുരുത്തി വാലാച്ചിറ മാപ്പിളകുന്നേല്‍ എം.ജെ. അനീഷ് (51) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടോടെ മേട്ടുംപാറ ജംഗ്ഷന് സമീപം…

മൂഴിക്കുളം നേപഥ്യയിൽ 16 മത് കൂടിയാട്ട മഹോത്സാവത്തിന് തിരി തെളിഞ്ഞു. ഡോക്ടർ സുധാ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോക്ടർ  കെ. ജി. പൗലോസ്…

പ്ര​തി​ഷേ​ധ പ്ര​ക​ട​നതിനിടെ കോഴി ചത്തു;മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​രാ​തി

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ കോ​ഴി​ക​ളു​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പ​രാ​തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ലാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ മേ​ധാ​വി​ക്കും അ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ബോ​ർ​ഡി​നും…