Blog

പോ​ലീ​സി​ൽ നി​ന്ന് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് എ​ഴു​തി​വ​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തൃ​ശൂ​ർ: പോ​ലീ​സി​ൽ നി​ന്ന് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് എ​ഴു​തി​വ​ച്ച് ജീ​വ​നൊ​ടു​ക്കി യു​വാ​വ്. തൃ​ശൂ​ർ അ​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷാ​ണ് മ​രി​ച്ച​ത്.സാ​മ്പ​ത്തി​ക ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ നീ​തി കി​ട്ടി​യി​ല്ല എ​ന്നാ​ണ് യു​വാ​വി​ന്‍റെ…

കോവളം :നബി ദിനാഘോഷത്തിന് തുടക്കം കുറിച്ചു. പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു മദ്രസ പരിപാലാന കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ റഹിം…

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് അ​പ​ക​ടം

കോഴിക്കോട്: : താ​മ​ര​ശേ​രി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് അ​പ​ക​ടം. ചു​രം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ ബ്രേ​ക്ക് ന​ഷ്ട​പെട്ടാണ് അപകടം ഉണ്ടായത്. തു​ട​ർ​ന്ന് ഏ​ഴ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച്…

വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ പിഴ; മുന്നറിയിപ്പുമായി സുപ്രിംകോടതി

ന്യൂഡൽഹി: വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ ഇൻഫ്ലുവൻസർമാർക്കും യുട്യൂബർമാർക്കും പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സുപ്രിംകോടതി.വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച്…

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ജാസ്മിൻ ജാഫറിന്റെ റീൽസ് ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങി ദേവസ്വം

തൃശ്ശൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ കഴിഞ്ഞ ദിവസമാണ് റീൽസ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്.ഇതിന് പിന്നാലെ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനൊരുങ്ങുകയാണ്…

ഫിൻലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

പീരുമേട്:ഫിൻലൻഡിൽ ഡ്രൈവർ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാർ സ്വദേശിയുടെ പണം തട്ടിയയാളാണ് പോലിസ് പിടിയിലായത്.വയനാട് സ്വദേശി അരുൺ പ്രസാദ് ( 31) നെയാണ് വണ്ടിപ്പെരിയാർ…

‘ശക്തമായ തീരുമാനം, എല്ലാവർക്കും ബാധകം’; രാഹുലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

കോഴിക്കോട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.…

മരം വീണ് വണ്ടിപ്പെരിയാർ സ്വദേശി മരണപ്പെട്ടു.

പീരുമേട് : കുമളി എട്ടാം മൈലിൽ മരം വെട്ടുന്ന ജോലിക്ക് ഇടയിലാണ് യുവാവിന് അതിദാരുണ അന്ത്യം സംഭവിച്ചത്.വണ്ടിപ്പെരിയാർ മഞ്ജുമല അപ്പർ ഡിവിഷനിൽ താമസിക്കുന്ന കെ സുരേഷ് ആണ്…

തിരുവല്ലം ടോൾപ്ലാസയിലേക്ക് ഐ എൻ എൽ പ്രതിഷേധ മാർച്ച്നടത്തി

തിരുവനന്തപുരംചാക്കബൈപ്പാസ് മുതൽ ഇഞ്ചക്കൽവരെയുള്ള പാലം പണിപൂർത്തിയാകുന്നത് വരെ തിരുവല്ലം ടോൾ പാസയിലെ ടോൾ പിരിവ്നിർത്തിവയ്ക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട്ഐഎൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവല്ലം ടോൾ പ്ലാസ* *യിലേക്ക്നടത്തിയ…

വെള്ളായണി കായലിനെ ശുദ്ധജല തടാകമായി സംരക്ഷിച്ചു നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനതാ ദൾ എസ്)വെങ്ങാനൂർ പഞ്ചായത്ത് പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു കായലിൻ്റെ സംഭരണ പ്രദേശം ചെളിയും,…