Blog

നീണ്ടൂർ സർക്കാർ ഹോമിയോ ആശുപത്രിക്ക് പുതിയ യോഗാ ഹാൾ ഒരുങ്ങി

കോട്ടയം: നീണ്ടൂർ സർക്കാർ ഹോമിയോ ആശുപത്രി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ പുതിയ യോഗാ ഹാൾ ഒരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…

വിമാനയാത്രക്കിടയിൽ ഹൃദയാഘാതം: തമിഴ്നാട് സ്വദേശിനി ദോഹയിൽ മരണപ്പെട്ടു

.ദോഹ: അമേരിക്കയിൽനിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടയിൽ ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശിനി ഖത്തറിൽ മരണപ്പെട്ടു. തമിഴ്നാട് ചെന്നൈ സ്വദേശിനി പത്മജ രാമസ്വാമി (38) ആണ് മരിച്ചത്. വിമാനത്തിൽ കുഴഞ്ഞുവീണതിനെ…

വി.ഗംഗാധരൻ നാടാരുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിത ദാസ് ഉൽഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ…

ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജ ആത്മഹത്യ ചെയ്തു

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട്, കോട്ടയ്ക്കകം, പേഴുംകട്ടയ്ക്കൽ വീട്ടിൽ 47 വയസുള്ള ശ്രീജ എസ്. ആണ് ആത്മഹത്യ ചെയ്തത്. യുഡിഎഫ് വാർഡ് അംഗമാണ്.ഇന്ന് രാവിലേയാണ്…

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിലേക്ക്

ന്യൂഡൽഹി: വോട്ട് കൊള്ളക്ക് എതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിലേക്ക്. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.സുപോളിൽ നിന്ന് ദർഭംഗയിലേക്കാണ് ഇന്നത്തെ യാത്ര.…

ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ യാത്രയ്ക്കിടെ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്.പോസ്റ്റിൽ തലയിടിച്ച യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ചവിട്ടുപടിയിൽ നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു…

മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആണ് സംഭവം ഉണ്ടായത്.ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.…

സ്ഥിതി വിവര കണക്കുകൾ ജനപക്ഷ സർക്കാരിന് അനിവാര്യം: മുഖ്യമന്ത്രി

കോട്ടയം: സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വസ്തു നിഷ്ഠമായി മനസ്സിലാക്കുന്നതിന് ജനപക്ഷ സർക്കാരിന് സ്ഥിതി വിവര കണക്കുകകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്ഥിതിവിവര കണക്ക്…

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത…

സപ്ലൈകോ ഓണം ഫെയർ: സഞ്ചരിക്കുന്ന ഓണച്ചന്ത നാളെ മുതൽ ജില്ലയിൽകോട്ടയം: സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും കോട്ടയം ജില്ലാ തല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26,…