ബിജെപിയിലും പീഡന ആരോപണം, സി കൃഷ്ണകുമാർ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി.
തിരുവനന്തപുരം .ബിജെപി വൈസ് പ്രസിഡൻറ് ശ്രീ കൃഷ്ണകുമാർ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷനാണ് യുവതി പരാതി നൽകിയത് . പരാതിയുടെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നു.വർഷങ്ങൾക്കു…
