Blog

യുവവനിത കര്‍ഷകയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തൃക്കേപ്പടി നവശ്രീ കുടുംബശ്രീ അംഗവും യുവ വനിത കര്‍ഷകയുംമായ ഉഷ ഭാസ്‌കരന്റെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.…

ഓണാവധിക്ക് നാട്ടിലെത്തിയ യു കെ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.

കോട്ടയം. ഓണാവധിക്ക് കുടുംബമായി നാട്ടിലെത്തിയ യു കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. യുകെയിലെ സോമർസെറ്റ് യോവിലിൽ കുടുംബമായി താമസിച്ചിരുന്ന വിശാഖ് മേനോൻ (46)ആണ് ഹൃദയാഘാതത്തെ തുടർന്ന്…

നിക്ഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ തരൂർ നിർമ്മിക്കുന്ന. ഗെങ് ഗിലാ ഗിലാ എന്ന ചിത്രം പാലക്കാട് ചിത്രീകരണം നടക്കുന്നു.

കഥ,തിരക്കഥ,സംഭാഷണം സംവിധാനം സുരേന്ദ്രൻ തരൂർ. ഡി ഒ പി സിബി ജോസഫ്. കോ -ഡയറക്ടർ ശ്രീ പ്രകാശ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജെയ്സ് എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ…

സ്കൂൾ ബസ് വന്നു… പക്ഷേ ഞങ്ങളുടെ എംഎൽഎ ഇനി വരില്ല.

പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ പി സ്കൂളിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു പുതിയൊരു സ്കൂൾ ബസ്. പീരുമേട് MLA ശ്രീ. വാഴൂർ സോമൻ അനുവദിച്ച സ്കൂൾ ബസ്…

പതിനാലുകാരിയെപീഡിപ്പിച്ച് മയക്ക് മരുന്ന് വിൽപന നടത്തിച്ച കേസിൽ പ്രതിക്ക് അമ്പത്തിയഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം:പതിനാലുകാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കകയും മയക്കുമരുന്ന് വിൽപ്പന നടത്തിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ചനായ മാറനല്ലൂർ സ്വദേശി അനീഷിന് അമ്പത്തിയഞ്ച് വർഷം കഠിനതടവിനും നാല്പതിനായിരം രൂപ…

കൊല്ലം സ്വദേശി മസ്കറ്റിൽ അന്തരിച്ചു.

മസ്കറ്റ് .നാലു പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിച്ച കൊല്ലം കാവനാട് സ്വദേശി സുന്ദരേശ ഭാസ്കര കണക്കർ (70) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .എസ്എൻഡിപി ഗാല ശാഖയുടെ…

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ് ഒരു പവന് ,77000 ത്തിലേക്ക്

.സ്വർണ്ണവിലയിൽ വൻ കുതിപ്പ് .സംസ്ഥാനത്തെ ശനിയാഴ്ച പവന്റെ വില 1200 രൂപ കൂടി 76960 രൂപയായി. ഗ്രാമിന് 9620 രൂപയാണ്. കഴിഞ്ഞദിവസം 75,760 രൂപയായിരുന്നു. എട്ടു ദിവസത്തിനിടെ…

നിയമപഠനത്തിൽ ബിരുദം എടുക്കാൻ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ്.

നിയമപഠനത്തിൽ ബിരുദം എടുക്കാൻ വേണ്ടി നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് .ബാംഗ്ലൂരിലെ ക്രൈസ്റ്റ് ലോ അക്കാദമിയിൽ അഡ്മിഷൻ എടുത്തതായി സോഷ്യൽ മീഡിയയിലൂടെ സാന്ദ്ര അറിയിച്ചു . ക്രൈസ്റ്റ്…

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

.കോട്ടയം .കാഞ്ഞിരപ്പള്ളി ദേശീയപാതയിൽ കാർ നിയന്ത്രണമിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്താണ് മരിച്ചത് വാഹനത്തിൽ ഉണ്ടായിരുന്ന അഭിജിത്തിൻറെ സഹോദരി ആതിര, ദീപു…

ചെന്നൈയിൽ ഡ്യൂട്ടിക്കിടെ യുവ കാർഡിയാക് സർജൻ കുഴഞ്ഞു വീണു മരിച്ചു

. ചെന്നൈ .39 കാരനായ കാർഡിയാക്ക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടർ…