ഓണാഘോഷത്തിനിടെ സംഘർഷം;മൂന്ന് പേർക്ക് വെട്ടേറ്റു
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംഘർഷം. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണ് സംഭവം ഉണ്ടായത്. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണ് അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി വന്നു കയറുകയായിരുന്നു.…
