Blog

പാലക്കാട് യുവതിയേ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവതിയെ ഭർത്തുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത സ്വദേശി ചോളോട് സ്വദേശി മീര(29) ആണ് മരിച്ചത്. ഭർത്താവായ അനൂപ്മായി പിണങ്ങി ഇന്നലെ മീര സ്വന്തം…

കാസർഗോഡ് നിന്ന് എറണാകുളത്തേക്ക് വന്ന് ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറെ യാത്രക്കാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർഗോഡ് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടത്തിൽ അരവിന്ദിനെ (27)കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും…

സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണം.

പരപ്പനങ്ങാടി : സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ…

ആത്മഹത്യാ പ്രതിരോധ ദിന സന്ദേശവുമായി സൈക്കിൾ റാലി

പൊന്നുരുന്നി : എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലുള്ള മിത്രം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊന്നരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂളിൻ്റെ സഹകരണത്തോടെ ആത്മഹത്യാ…

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ പിടിയിൽ. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയചെക്കും. വിവാഹ വാഗ്ദാനം…

ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം;24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങണം

കൊച്ചി: ലക്ഷദ്വീപില്‍ തേങ്ങയിടാനും നിയന്ത്രണം. തേങ്ങയിടാന്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മുന്‍കൂർ അനുമതി വാങ്ങണം.റോഡരികിലെ തെങ്ങ് കയറാനാണ് 24 മണിക്കൂർ മുന്‍പ് അനുമതി വാങ്ങേണ്ടത്. പൊലീസ് ,…

മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ…

നേപ്പാളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് പ്രവേശനമില്ല

വാല്‍മീകിനഗര്‍: നേപ്പാളിലെ അക്രമ സംഭവങ്ങളെത്തുടര്‍ന്ന്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള വാല്‍മീകിനഗര്‍ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.മുന്‍കരുതല്‍ നടപടിയായി ഇന്ത്യന്‍ പൗരന്മാര്‍ നേപ്പാളിലേക്ക് പ്രവേശിക്കുന്നത് ഭരണകൂടം താല്‍ക്കാലികമായി നിരോധിചിരിക്കുകയാണ്.

ഇന്ത്യയുമായി ചർച്ചകൾ തുടരും എന്ന് ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ. നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തൽപര്യം ഇല്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.…