Blog

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ പീഡനശ്രമം

കൽപ്പറ്റ: വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ പീഡനശ്രമം.സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും…

വെച്ചൂരിൽ കാണാതായ 15 കാരൻ കായലിൽ മരിച്ച നിലയിൽ

വെച്ചുർ: കാണാതായ വിദ്യാർത്ഥിയെ തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുടവച്ചുർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർതിക് (15) ആണ് മരിച്ചത്…

നടി രേവതി ശിവകുമാർ വിവാഹിതയായി

“കഥ പറയുമ്പോൾ “സിനിമയിലൂടെ ശ്രദ്ധേയയായ നടി രേവതി ശിവകുമാർ വിവാഹിതയായി. കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയായ രേവതിയുടെ വിവാഹം, ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു.…

മണിപ്പൂരിൽ സംഘർഷം, തോരണങ്ങൾ നശിപ്പിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ സംഘർഷം തുടങ്ങി. സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരി‌ലാണ് സംഭവം. പൊലീസും…

ചിറയിൻകീഴിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

തിരുവനന്തപുരം: തുമ്പ സെൻറ് സേവിയേഴ്സ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി ബി ഡി വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ചിറയിൻകീഴ് അഴൂർ സ്വദേശനി അനഹ സുരേഷ് ആണ് ഇന്നലെ…

വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം നടത്തി

വൈക്കം: ഭാരതീയ ഋഷി പരമ്പരയിലെ സൂര്യ തേജസ്സായ ചട്ടമ്പിസ്വാമികളാണ് കേരള നവോത്ഥാന രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നതെന്ന് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു.വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ…

കെ.എസ്.ആർ.ടി.സി സർവ്വീസുകൾ കുറച്ചു; രാത്രികാല യാത്ര ദുരിതത്തിൽ

കടുത്തുരുത്തി : കെ എസ് ആർ ടി സി ബസ് സർവ്വീസുകൾ ചുരുക്കിയതിനാൽ യാത്രക്കാർ ദുരിതത്തിൽ. കോട്ടയം – എറണാകുളം റൂട്ടിൽ രാത്രികാല യാത്ര ചെയ്യുന്ന യാത്രക്കാരാണ്…

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു

കൊച്ചി. കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ…

തിരൂരങ്ങാടി : പിഎസ്എംഓ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിൻ “ഒപ്പരി” പ്രകാശനവും മൊമന്റോ വിതരണവും ശ്രദ്ധേയമായ ചടങ്ങുകളോടെ നടന്നു. ന്യൂസ് എഡിറ്റർ…

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ.സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയി വിശ്വം സംസ്ഥാന സെക്രട്ടറിയുടെ…