Blog

വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട് വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പാലക്കാട് പട്ടിക്കാട് പൂഞ്ചിറ സ്വദേശി വിഷ്ണുവിനെ (25) ഇന്നലെ അർദ്ധരാത്രിയിൽ വടക്കാഞ്ചേരിയിൽ സ്കൂട്ടറിൽ…

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം;10 പേർക്ക് പരിക്ക്

കൊയിലാണ്ടി കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് 10 പേർക്ക് പരിക്കേറ്റു .കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്നു…

ചെന്നൈ കരുർ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികേ ഹൈക്കോടതിയിൽ

ചെന്നൈ കരൂരിൽ വിജയുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വിജയിയുടെ പാർട്ടിയായ തമിഴക വെട്രിക്കഴകം. മദ്രാസ് ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തു…

മുൻമന്ത്രിയും സിപിഎം കേന്ദ്രീകൃത അംഗവുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഈ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

. കണ്ണൂർ പഴയങ്ങാടി. മുൻമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ ഭർത്താവ് ഈ ദാമോദരൻ മാസ്റ്റർ (90)അന്തരിച്ചു. അദ്ദേഹം മാടായി ഗവൺമെൻറ് ഹൈസ്കൂളിലെ…

വൈക്കം എയ്ഡഡ് സ്കൂൾ അധ്യാപക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 646 ന്റെ വാർഷിക പൊതുയോഗം നടത്തി.

വൈക്കം: വൈക്കത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരും അനധ്യാപകരും സഹകാരികളായിട്ടുള്ള വൈക്കം എയ്ഡഡ് സ്കൂൾ അധ്യാപക സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ നടത്തി. സംഘം പ്രസിഡന്റ്…

മിഥുൻ മൻഹാസ് ബിസിസി ഐയുടെ പുതിയ പ്രസിഡൻറ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ പുതിയ പ്രസിഡണ്ടായി ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്.

ഞായറാഴ്ച മുംബൈയിൽ ചേർന്ന് ബിസിസിഐ വാർഷിക പൊതുയോഗം ആണ് മിഥുനെ തെരഞ്ഞെടുത്തത്.. ദേവജിത്ത് സൈക്കിയ ബിസിസിഐയുടെ സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരുന്നു. ജയ് ഷാക്ക് പകരക്കാരനയാണ് സൈക്കിയ…

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: സെപ്റ്റംബര്‍ 27 ന് കരൂരില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് ടിവികെ പ്രസിഡന്റ് വിജയ്…

പൊതു അവധി; പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു.പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ്…

വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട്: വോട്ടർ പട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വോട്ടർ പട്ടിക വീണ്ടും പരിഷ്കരിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ…

കരൂർ ദുരന്തം: തമി‍ഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം

തിരുവനന്തപുരം: കരൂരിൽ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ, തമി‍ഴ്നാടിന് സഹായ വാഗ്ദാനവുമായി കേരളം.…