Blog

വീണ്ടും കഴിവ് തെളിയിച്ച് തെരേസ്യൻ മിടുക്കികൾ

വൈക്കം : സബ്ജില്ല കായികമേളയിൽ അത്‌ലറ്റിക്സ് ഗേൾസ് വിഭാഗത്തിൽ സെന്റ് ലിറ്റിൽ തെരേസാസിന് ഓവറോൾ കിരീടം. വൈക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ദീപ കെ. സി സ്കൂളിന്…

മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു. പ്രാഥമിക പരിശോധനയിൽ ഭീഷണി വ്യാജമാണെന്നാണ് നിഗമനം.പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ്…

കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂർ സ്വദേശി ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞദിവസം വെള്ളല്ലൂർ സ്വദേശിയുടെ വീട്ടിൽ തേങ്ങ വെട്ടുന്നതിനിടെ കടന്നൽ…

പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം.ചൊവ്വാഴ്ച രാത്രി വൈകിട്ട് ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടമുണ്ടായത്.അപകടസമയത്ത് ലിഫ്റ്റിനുള്ളിൽ…

ചേർത്തല കഞ്ഞിക്കുഴിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരൻ കാറടിച്ചു മരിച്ചു

ചേർത്തല ദേശീയപാത കഞ്ഞിക്കുഴിയിൽ പെട്രോൾ പമ്പിന് സമീപം കാൽനട യാത്രക്കാരനായ, മാരാരിക്കുളം വടക്ക് 18ആം വാർഡ് ജനക്ഷേമം വാഴുവേലി വീട്ടിൽ രഘുവിന്റെയും കാഞ്ചനയുടെയും മകൻ രാഹുൽ (37)റോഡ്…

ബാംഗ്ലൂരിൽ രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ബാംഗ്ലൂരിൽ ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന ഹാസൻ അരസിക്കരെ സ്വദേശിനി രക്ഷിത (26) രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതുമൂലം ഭർത്താവിൻറെ പരിഹാസത്തിൽ മനംനൊന്ത് വീടിനുള്ളിൽ തൂങ്ങിമരിച്ചു. സ്വകാര്യ ബാങ്ക്…

കോഴിക്കോട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വിപിന്റെ തലയ്ക്ക് വെട്ടേറ്റു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിച്ചു ഓഗസ്റ്റ് 19നു മരിച്ച 9 വയസ്സുകാരിയുടെ…

കോതമംഗലത്ത് പ്ലസ് ടു വിദ്യാർഥിയെ മെസ്സേജ് അയച്ചതിൻറെ പേരിൽ പെൺ സുഹൃത്തിൻറെ വീട്ടുകാർ മർദ്ദിച്ചു

പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിന് കോതമംഗലം വാരപ്പെട്ടിയിൽ പ്ലസ് ടു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. കൂടെ പഠിക്കുന്ന വിദ്യാർഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു…

90 000 കടന്ന് സ്വർണ വില ;

സംസ്ഥാനത്ത് പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ…

മുണ്ടക്കൈ ചൂരൽ മല ദുരിതബാധിതരുടെ വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമവ്യവസ്ഥയില്ലെന്നാണ് കേന്ദ്രം കോടതിയോട് പറഞ്ഞത്.…