കണ്ണൂര്‍ പുതിയങ്ങാടിയിലെ അപകടത്തിൽ മരണം നാലായി
കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്‌റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍…
കണ്ണൂര്‍: പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്‌റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍…
കോട്ടയം: ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐയിൽ മെഷീനിസ്റ്റ് ട്രേഡിൽ എസ്.സി. വിഭാഗത്തിൽപ്പെട്ട ഇൻസ്ട്രക്ടർമാരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 17ന് രാവിലെ 10ന്് അഭിമുഖം നടത്തും. എസ്.സി. വിഭാഗത്തിന്റെ…
കോഴിക്കോട്: നേത്രദാനത്തിന്റെ മഹത്വം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി വേറിട്ടൊരു മാതൃകയുമായി ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനം ശ്രദ്ധേയമായി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ…
കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാര്‍ത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനമോഹം’. വായകോടന്‍ മൂവി സ്റ്റുഡിയോ, ന്യൂ ജെന്‍ മൂവി…
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ ട്രോഫി നേരിൽ കാണാനുള്ള അവസരമൊരുക്കി സംഘാടകരായ ഖത്തർ ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. സൗദി അറേബ്യ, യു.എ.ഇ അടക്കം അഞ്ച്…
മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘അമരം’ റീറിലീസിനൊരുങ്ങുന്നു. വല്യേട്ടന്‍, വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ശേഷമെത്തുന്ന ‘അമരം’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ…
കോട്ടയം: മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ജില്ലാ…
ഇസ്ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം…
തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത മരണമൊഴി വീഡിയോ പുറത്ത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര്…
ദുബൈ: വിമാനത്തിലെ യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്. ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ കൂടുതൽ വിനോദാവസരങ്ങളും മധുരവിതരണവും ഒരുക്കാനാണ്…