Blog

ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധിദര്‍ശന്‍ പുരസ്‌കാരം

കവളങ്ങാട്: എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായ ഡോ. കമല്‍ എച്ച് മുഹമ്മദ് ഉള്‍പ്പെടെ മൂന്ന് നേര്യമംഗലം സ്വദേശികള്‍ക്ക് ഗാന്ധി ദര്‍ശന്‍ പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പ്രമുഖന്‍ മീഡിയ കലാ സാംസ്‌കാരിക…

ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യിമ​ല​യാ​ളി വ​നി​ത

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മ​ല​യാ​ളി​യാ​യ ന​ഗ്മ മൊ​ഹ​മ്മ​ദ് മ​ല്ലി​ക്കി​നെ നി​യ​മി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ന​ഗ്മ നി​ല​വി​ൽ പോ​ള​ണ്ടി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്നു. മു​ന്പ് ടു​ണീ​ഷ്യ, ബ്രൂ​ണൈ…

കോഴവീരൻ പഞ്ചാബ് ഡിഐജി പിടിയിൽ; എട്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പൊക്കി

ന്യൂഡൽഹി: കോഴവീരൻ പഞ്ചാബ് ഡിഐജിയെ സിബിഐ പൊക്കി. എട്ടുലക്ഷം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് (ഡി​ഐ​ജി) ഹ​ര്‍​ച​ര​ണ്‍ സിം​ഗ് ബു​ല്ലാ​റി​നെ​ സി​ബി​ഐ അ​റ​സ്റ്റ്…

യു​ക്രെ​യ്ൻ യു​ദ്ധം: ട്രം​പ്-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ബു​ഡാ​പെ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ട്രം​പ് ആ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. യു​ക്ര​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്…

തിരുവല്ലത്തു കെഎസ്ആർടിസി ബസ്സിന്റെ ഡോർ തുറന്ന് പുറത്തുവീണ വിദ്യാർത്ഥിനിക്ക് പരിക്ക്

കൊല്ലം തിരുവല്ലത്ത് കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പുറത്തേക്ക് വീണ പാപ്പനംകോട് ശ്രീചിത്ര എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയായ മറിയത്തിന് പരിക്കേൽറ്റു. തിരുവല്ലം പാച്ചല്ലൂരിലായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി…

ബാംഗ്ലൂരിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനിയെ ജൂനിയർ വിദ്യാർത്ഥി വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു

തെക്കൻ ബാംഗ്ലൂരിലെ പ്രമുഖ എഞ്ചിനീയറിങ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ജൂനിയർ വിദ്യാർത്ഥി ആൺകുട്ടികളുടെ വാഷ് റൂമിൽ വെച്ച് ബലാത്സംഗം ചെയ്തു. കേസിലെ പ്രതിയായ ബസവനകുടിയിലെ ബിഎംഎസ്…

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപൂരിലെ വീട്ടിൽ വ്യാജ ബോംബ് ഭീഷണി

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ മൈലാപ്പൂരിലെ വസതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചു. ഇന്നലെ രാത്രി പോലീസു സംഘം സ്ഥലത്തെത്തി പ്രദേശം വളയുകയും സമഗ്രമായ പരിശോധന…

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസിൽ നടന്നത് വൻ ഗൂഢാലോചനയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപ്പേഷിനെ കൊണ്ടുവന്നതന്നും പലരിൽ നിന്നും പണം കൈപ്പറ്റി എന്നും ഉദ്യോഗസ്ഥർക്ക്…

സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൃശ്ശൂർ ബിജെപി വേദിയിൽ

സംഗീതസംവിധായകൻ ഔസേപ്പച്ചൻ തൃശ്ശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്തു. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രൂദിൻ അലിയും വേദിയിലെത്തി. ഭാരതം…

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ തീരദേശ ജനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാന്‍ ഗൂഢശ്രമമെന്ന് തീരദേശ ജനകീയ കൂട്ടായ്മ.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തീരദേശ വാര്‍ഡുകളുടെ എണ്ണം കുറയുന്നതും, ജനസംഖ്യാപരമായ പ്രാതിനിധ്യം, ഭരണപരമായ സംതുലിതാവസ്ഥ എന്നിവയുൾപ്പെടെയുള്ള…