വിജയ് ഇനി ഹെലികോപ്റ്ററിൽ പറക്കും; പാർട്ടി പരിപാടികളിൽ പുതിയനീക്കവുമായി താരം
ചെന്നൈ: വിജയ് ഇനിമുതൽ ഹെലികോപ്റ്ററിൽ പറക്കം. തെന്നിന്ത്യൻ സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ താരം പാർട്ടി പരിപാടികൾക്കായാണ് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നത്. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്…
