Blog

ഇനിമുതൽ വൈദ്യുതി ബിൽ പണമായി സ്വീകരിക്കുന്നത് ആയിരം രൂപ വരെ ആയിരിക്കും.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ…

പിരിച്ചു വിട്ട ജീവനക്കാരൻ്റെ ആത്മഹത്യ സി.ഡിറ്റിന് മുന്നിൽ പ്രതിഷേധം.

അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത AITUC യൂണിയൻ അംഗം ജീസൺ – പി. ജോർജിൻ്റെ വേർപാടിൽ അനുശോചനവും,പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാത്തതിലുള്ള പ്രതിഷേധവും…

കിഷ്കിന്ധകാണ്ഡത്തിനു ശേഷം ആസിഫ് അലി ,അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം 19ന് റിലീസ് ചെയ്യും.

കിഷ്കിന്ധകണ്ഡതിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും നായിക നായകന്മാരാകുന്ന ജിത്തു ജോസഫ് ചിത്രം “മിറാഷ്” സെപ്റ്റംബർ 19ന് റിലീസിന് എത്തും. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുറുടെ…

ച്യൂയിംഗം തൊണ്ടയിൽ തുടങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ

.കണ്ണൂർ .പഴയങ്ങാടിയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പെൺകുട്ടിക്ക് രക്ഷകരായത് ഒരു കൂട്ടം യുവാക്കളാണ് . കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാക്കളുടെ സമജയോചിതമായ…

ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.

കോഴിക്കോട്. ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റുർ ബാലകൃഷ്ണൻ ,(80)അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട്…

ആർവൈജെഡി സംസ്ഥാന യോഗം 21 -ന്

കോഴിക്കോട് : ആർ വൈ ജെഡി സംസ്ഥാനഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും സംയുക്തയോഗം സംസ്ഥാന പ്രസി ഡന്റ് സിബിൻ തേവലക്കരയുടെഅധ്യക്ഷതയിൽ 21-ന് 11 മണിക്ക് എറണാകുളം അധ്യാപക ഭവനിൽ നടക്കുമെന്ന്…

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ…

ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതലത്തിൽ അംഗീകാരം

കടുത്തുരുത്തി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾക്കുള്ള സംസ്ഥാന പുരസ്‌കാരത്തിൽ നേട്ടവുമായി കോട്ടയം ജില്ല. ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ…

കുടുംബശ്രീ സർഗം 2025; സംസ്ഥാനതല ചെറുകഥാരചനാ മത്സരം

കടുത്തുരുത്തി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി ‘സർഗം-2025’ സംസ്ഥാനതല കഥാരചനാ മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് 20,000, 15,000, 10,000…

പി.ജെ.ജോസഫിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു. പ്രകാശനം വെള്ളിയാഴ്ച

കടുത്തുരുത്തി: ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം.എല്‍.എ.യുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ജീവചരിത്രം ‘പി.ജെ.ജോസഫ്; കാലഘട്ടത്തിന് മുന്‍പേ സഞ്ചരിച്ച കര്‍മ്മയോഗി’ സെപ്റ്റംബര്‍ 19…