കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് കടന്നുപിടിച്ചു
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൂട്ടിരുപ്പിന് എത്തിയ യുവാവ് ഉറങ്ങിക്കിടന്ന സ്ത്രീയെ കടന്നുപിടിച്ചു.ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. നിലത്ത് ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കാലില്‍ യുവാവ്…
