Blog

കണ്ടെയ്നർ ലോറി ബൈക്കിൽ  ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥ മരിച്ചു

വൈക്കം: ചാലപ്പറമ്പിലെ പമ്പിനു സമീപം ഉണ്ടായ അപകടത്തിൽ കണ്ടെയ്നർലോറി ബൈക്കില്‍ തട്ടി റോഡില്‍ വീണ ഗൃഹനാഥ അതേ കണ്ടെയ്‌നര്‍ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി മരിച്ചു. തലയോലപ്പറമ്പ്ബ്ലോക്ക്…

ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍

കോഴിക്കോട്: ബിഎല്‍ഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോഴിക്കോട് സബ് കളക്ടര്‍. അസ്‌ലം പിഎം എന്ന ബിഎല്‍ഒയ്ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുകള്‍…

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ഹൈക്കോടതി

കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി . ഒരാള്‍…

വൈറ്റ് കോളര്‍ മെഡുല്‍ എന്ന പേരില്‍ അറിയപ്പെട്ട ഭീകരവാദികളായ ഡോക്ടര്‍മാരുടെ സംഘം പിടിയിൽ

ദില്ലിയില്‍ ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം. അക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതിനിടെ മുഖ്യസൂത്രധാരന്‍…

കടുത്തുരുത്തി വലിയപള്ളിയിൽ നിര്‍മാണം പൂര്‍ത്തിയാക്കിയ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നാളെ നാടിന് സമർപ്പിക്കും

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളി അങ്കണത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) നാളെ (18 ന് ) മൂന്നിന് ആര്‍ച്ച് ബിഷപ്പ്…

തെക്കൻ സ്റ്റാർ വാർത്താമാസിക പുന:പ്രസിദ്ധീകരണ ലോഗോ ജയിൽഉപദേശക സമിതി മെമ്പർ എസ്. സന്തോഷിന് നൽകി ആർട്ട് ഓഫ് ലീവിംഗ് ഇൻ്റർനാഷണൽ ട്രെയിനർ സജിനിസാൻ നിർവ്വഹിക്കുന്നു. മാസിക ബ്യൂറോ…

ശിശുദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

ദോഹ: ശിശുദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ഏഷ്യൻ മെഡിക്കൽ സെന്റർ വക്ര യുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ്‌ സങ്കടിപ്പിച്ചു. 200 ഓളം പ്രവർത്തകർ ക്യാമ്പിൽ…

സൗദിയിൽ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം; 40 പേർ മരണം

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം. 40 പേർ മരിച്ചു.ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്.ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.മക്കയിലെ…

കാക് ഫെസ്റ്റ് 2025; പി എസ് എം ഓ കോളേജിന് ഓവറാൾ കിരീടം

ദോഹ: ഖത്തറിലെ കോളേജ് അലുംനികളുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് അലുംനി കേരള – കാക് ഖത്തർ സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് കലോത്സവമായ വർണ്ണക്കാഴ്ചകൾ വർണാഭമായ പരിപാടികളോടെ…