Blog

ത​ളി​പ്പ​റ​മ്പി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ന്‍ തീ​പി​ടി​ത്തം

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ന്‍ തീ​പി​ടി​ത്തം. വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉണ്ടായത്. ബ​സ് സ്റ്റാ​ന്‍​ഡി​ന​ടു​ത്താ​യു​ള്ള വി​വി​ധ ക​ട​ക​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്.അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.…

കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ

ഏറ്റുമാനൂർ തെള്ളകത്ത് പുഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ (55)കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെ…

കൊല്ലത്ത് ശാസ്താംകോട്ടയിൽ മധ്യവയസ്കന്റെ മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ

കൊല്ലം ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനായ വടക്കൻ മൈനാഗപ്പള്ളി സോമ വിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണൻ പിള്ളയുടെ(55) മൃതദേഹം തെരുവ് നായ്ക്കൾ ഭക്ഷിച്ച നിലയിൽ…

കണ്ണൂരിൽ അർദ്ധരാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്ക് കേടുപാട്

കണ്ണൂർ മൗവാഞ്ചേരിപീടികയിൽ സ്ഫോടക വസ്തു റോഡിലേക്ക് എറിഞ്ഞ് സിപിഎം പ്രവർത്തകന്റെ ഉൾപ്പെടെ രണ്ടു വീടുകളുടെ ജനാല ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്.…

ഒക്ടോബർ 16 മുതൽ നവംബർ 9 വരെ മുഖ്യമന്ത്രിയുടെ വിദേശപര്യടനം

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ നവംബർ 9 വരെ ആണ് . ഒക്ടോബർ 16ന് വ്യാഴാഴ്ച ബഹറിനിൽ നിന്ന് ആണ് പര്യടനത്തിന്…

ഗുജറാത്തിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് 50കാരി വിധവയെ കൂട്ടബലാസംഗം ചെയ്തു.

ഗുജറാത്തിലെ സോമനാഥ ജില്ലയിലെ തീരദേശ പട്ടണമായ ഉനയിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കയറ്റിയ ശേഷം 50 കാരി വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഇവരുടെ പരാതിയിൽ…

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റ് ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല…

മടങ്ങിയെത്തിയ പ്രവാസികളോടുള്ള അവഗണന അനീതി.– കെ.ഇ.ഇസ്മയിൽ

തിരു. അശാസ്ത്രീയവും അപ്രായോഗികവും നിറഞ്ഞ പ്രവർത്തികൾ മടങ്ങിയെത്തിയ പ്രവാസികളോട് അനുവർത്തിക്കുന്നത് അനീതിയും മാനുഷ്യക മൂല്യങ്ങൾക്കെതിരാണെന്നും മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ അഭിപ്രായപ്പെട്ടു.എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെയും പ്രവാസി…

.വിഴിഞ്ഞം തുറമുഖം റെയിൽവേ ജനങ്ങളെ പറ്റിക്കാൻ ശ്രമം. വിഴിഞ്ഞം തുറമുഖം റയിൽവേ കണക്ടിവിറ്റി ക്ക് സ്ഥലം ഏറ്റെടുക്കില്ല റ്റണൽ പാത എന്നാണ് പറയുന്നത്.ഈ റ്റണൽ പാത യുടെ…

പാലക്കാട് വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു

വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ്…