വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ചിത്രരചന ശില്‍പശാലയും പച്ചക്കറിതൈ വിതരണവും നടത്തി
വൈക്കം ; ഹരിത റെസിഡന്‍സ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും നേതൃത്ത്വത്തില്‍ വൈക്കം നഗരസഭ പരിതിയിലുള്ള 4 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏക…
