Blog

മെഡിക്കൽ ലബോറട്ടറി ടെക്നോളജി വിദ്യാർത്ഥികളുടെ 24 മത് നാഷണൽ കോൺഫറൻസ് കോഴിക്കോട് വച്ച് നടന്നു

മെഡിക്കൽ ലബോറട്ടറി ടെക്നോളജി സ്റ്റുഡൻസ് അസോസിയേഷന്റെ 24 വാർഷിക നാഷണൽ കോൺഫറൻസ് നവംബർ 14 കോഴിക്കോട് മലബാർ മറീന കൺവെൻഷൻ സെന്ററിൽ നടന്നു. ഉദ്ഘാടന സമ്മേളനം കേരള…

തിക്കുറിശ്ശി ഫൗണ്ടേഷൻ സുകുമാരകലാ പ്രതിഭാ സംഗമവും പുസ്തക ചർച്ചയും പ്രസ് ക്ലബ് എസ് എസ് റാം ഹാളിൽ നടന്നു

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ സുകുമാരകലാ പ്രതിഭാ സംഗമവും പുസ്തക ചർച്ചയും പ്രസ് ക്ലബ് എസ് എസ് റാം ഹാളിൽ നടന്നു. പ്രതിഭാ സംഗമം പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമായ…

കാരുണ്യ ഫിലിം സൊസൈറ്റി

തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കാരുണ്യ ഫിലിം സൊസൈറ്റി പ്രവർത്തക സമിതി രൂപീകരണ കൺവെൻഷൻ പ്രസിഡന്റ്‌ പൂഴനാട് സുധീറിന്റെ…

പെരുവന്താനത്ത് യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ യു.ഡി. എഫ് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു.കൊടികുത്തി-ഷേർളി ജോർജ്, പെരുവന്താ നം-ഷിയാസ് മുത്തേടം, ചുഴുപ്പ്- റോസമ്മ തോമ സ്, അമലഗിരി- സെബാസ്റ്റ‌്യൻ, ചെറുവള്ളിക്കു ളം- ടോമി…

മത്സ്യതൊഴിലാളികളോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന-വി. ദിനകരന്‍

വൈക്കം ; കടലോര-കായലോര മത്സ്യതൊഴിലാളികളുടെ അവകാശ-ആനുകൂല്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും ഒരു ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ അവശതകള്‍ കണ്ടില്ലെന്ന്…

ജനപക്ഷ ബദല്‍ നയങ്ങളുടെ വിപുലീകരണത്തിനായി അണി ചേരുക- എന്‍. ജി. ഒ യൂണിയന്‍

വൈക്കം ; കേരള എന്‍.ജി.ഒ. യൂണിയന്‍ വൈക്കം ഏരിയ ജനറല്‍ ബോഡി സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും സിവില്‍ സര്‍വ്വീസിനെ സംരക്ഷിക്കുവാനും ജീവനക്കാരുടെ…

കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു

വൈക്കം ; കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച…

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുൽസവത്തിനും ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തിനും കൊടിയേറ്റാനുള്ള കൊടിക്കയർ സമർപ്പണം ഭക്തിസാന്ദ്രമായി.അവകാശികളായ ഉന്റാശ്ശേരി കുടുംബക്കർ താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടി യോടെ…

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയോഗിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കോട്ടയം ജില്ലയിലെ പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബിനു ഫ്രാൻസിസ് ആണ്…

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽറവന്യൂ കൺട്രോൾ റൂം തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു.…