Blog

​ആ​ർ​എ​സ്എ​സ് നൂറാം പിറന്നാളിന് പ്ര​ത്യേ​ക നാ​ണ​യ​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും പു​റ​ത്തി​റ​ക്കി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ർ‌​എ​സ്‌​എ​സിന്‍റെ 100-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ്മാ​ര​ക നാ​ണ​യ​ങ്ങ​ളും തപാൽ സ്റ്റാ​മ്പു​ക​ളും കേന്ദ്രസർക്കാർ പു​റ​ത്തി​റ​ക്കി​യ​താ​യി ധ​ന​മ​ന്ത്രി നി​ർമ​ല സീ​താ​രാ​മ​ൻ. ആ​ർ‌​എ​സ്‌​എ​സിന്‍റെ സേ​വ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തിന്‍റെ​യും ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ…

ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കുക

ശബരിമലയിലെ സ്വർണ്ണ പാളി മോഷണം നടത്തിയ ഇടതുമുന്നണി സർക്കാരിലെ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡൻ്റും രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം…

കാഴ്ചയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, 2025 ഒക്ടോബർ 11-ന് തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് NACTE, ജൻ ശിക്ഷൺ സൻസ്ഥാൻ, പ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ…

വെടിനിർത്തൽ കരാറിൽ ഒപ്പിടല്‍ നാളെ

കയ്‌റോ: വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക്…

“കോൾഡ്രി​ഫ്’ ഉ​ട​മ രം​ഗ​നാ​ഥ​ൻ റി​മാ​ൻ​ഡി​ൽ

ചെ​ന്നൈ: “കോ​ൾ​ഡ്രി​ഫ്’ ക​ഫ് സി​റ​പ്പ് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ വി​വാ​ദ ഫാ​ർ​മ ക​ന്പ​നി ഉ​ട​മ ജി. ​രം​ഗ​നാ​ഥ​ൻ…

കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമ…

ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞു.…

സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ അറിയിക്കണം; ബാല അവകാശ കമ്മീഷൻ

സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ പിടിച്ചെടുത്ത അത് വില്പന നടത്താതെ രക്ഷിതാക്കളെ അറിയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. പല സ്കൂളിലും മൊബൈൽ…

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചു

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികൾ മാറണമെന്ന് നിർദ്ദേശം നൽകുകയും…

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാസ്ഥാനിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലി ലിറ്റർ…