ഹൃതിക് റോഷന്റെ പരമ്പരയില്‍ പാര്‍വതി തിരുവോത്ത്; ചിത്രങ്ങള്‍ പങ്കുവച്ച് നടി
വിവാദനായികയെന്ന് പലപ്പോഴും ചലച്ചിത്രലോകം വിളിക്കുന്ന, പാര്‍വതി തിരുവോത്ത് വീണ്ടും ബോളിവുഡില്‍. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ വെബ്‌സീരീസില്‍ നായികയാകുന്നു. ഹൃതിക് റോഷന്റെ ആദ്യ നിര്‍മാണ സംരംഭമാണിതെന്ന പ്രത്യേകതയും…
