അടിവാട് നടക്കുന്ന കലാ സാഹിത്യ സാംസ്‌കാരികോത്സവത്തിന് ബുധനാഴ്ച തുടക്കമാകും
കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രം പല്ലാരിമംഗലത്തിന്റെഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാ സാഹിത്യ സാംസ്‌കാരികോത്സവം നടത്തും. ജൂലൈ എട്ട്, ഒമ്പത്, പത്ത്…
