കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പ്; തുടര്‍ച്ചയായി 26-ാം തവണയും യൂണിയൻ പിടിച്ചെടുത്ത് എസ്എഫ്ഐ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്.…
