കരാട്ടെ പരിശീലകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23) യെയാണ് കിടപ്പുമുറിയിൽ ഇന്ന് രാവിലെ ഏഴ് മണിക്കാണ് മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണെന്നാണ് സംശയം. കാസോക്കു കരാട്ടെ…

ആലപ്പുഴയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അലർജി. 32ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്ടണക്കാട് ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം ഉണ്ടായിരിക്കുന്നതാണ്. ഏഴാം…

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടൈ നിര്‍മിച്ച കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നാളെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ…

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഉദ്ദം പൂരിൽ കാണ്ഡ്വ എന്ന പ്രദേശത്തിന് സമീപത്ത്…

കെജെ യേശുദാസിനെയും അടൂർ ഗോപാലകൃഷ്‌ണനെയും കുറിച്ച് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ട് വിനായകൻ

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെയും ഗാനഗന്ധർവൻ കെജെ യേശുദാസിനെയും കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് നടൻ വിനായകൻ. ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ…

സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ

ലഖ്നൗ: സ്മാർട്ട് ഫോൺ വാങ്ങാൻ പണം നൽകിയില്ല,മുത്തച്ഛനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരൻ. ഉത്തർപ്രദേശിലെ പുരാനി ബസ്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വിരമിച്ച സൈനികനായ രാംപതി…

കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊല്ലം: കൊലക്കേസ് പ്രതി അലുവ അതുലും സംഘവും കോടതി വളപ്പില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കൊലക്കേസ് പ്രതിയായ അലുവ അതുലും ക്രിമിനല്‍…

ചൈനയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സിഡിസി

വാഷിംഗ്‌ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ…

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മേഘവിസ്ഫോടനത്തിൽ ഉത്തരാഖണ്ഡിന് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ പിണറായി വിജയൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന…

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുഞ്ഞിന് വീട്ട് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് വാണിമേലിൽ ആണ്‌ സംഭവം ഉണ്ടായിരിക്കുന്നത്. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ…