സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി…

4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു: പേ വിഷബാധ സംശയിക്കുന്നതായി നാട്ടുകാർ

തലയോലപ്പറമ്പ്‌ : പേവിഷബാധ സംശയിക്കുന്ന തെരുവ്‌ നായയുടെ കടിയേറ്റ്‌ 4 പേര്‍ക്ക്‌ പരിക്ക്‌. തലയോലപ്പറമ്പ്‌ ബസ്‌റ്റാന്റിന്‌ സമീപം ബുധനാഴ്‌ച രാവിലെ 8 മണിയോടെയാണ്‌ തെരുവ്‌ നായയുടെ ആക്രമണം…

ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു;സൗജന്യ ഫീറ്റൽ സ്കാനിനായി ‘ജനനീയം’ പദ്ധതിയും പ്രഖ്യാപിച്ചു

കൊച്ചി: ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ,…

അവധിക്കാലം അവിസ്മരണീയമാക്കി ഈണം ദോഹ

ദോഹ : പതിവുപോലെ നാട്ടിലെ ഈ അവധിക്കാലവും ഈണം ദോഹ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി വിവിധ പ്രദേശങ്ങളില്‍ ചേര്‍ത്തു നില്‍പിന്റെ സാന്ത്വനത്തിന്റെ ഈണങ്ങളായി പെയ്തിറങ്ങി. വയനാട്ടിലെ ചൂരല്‍മലയിലെ പ്രളയക്കെടുതി…

ഇ ഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്, പ്രതികൾ കൂടുതൽ നിയമ കുരുക്കിലേയ്ക്ക്

രുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ പ്രതികൾക്ക് കുരുക്കായി വിരലടയാളവും.15 ഓളം പ്രതികളുടെ…

കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയെ തള്ളിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ഇരിക്കണമെന്ന കാന്തപുരത്തിന്റെ നിലപാടിനെ പൂർണ്ണമായും…

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ‘ആശിർവാദ് കാ ദിയ’ എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്…

സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും: ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി

ദില്ലി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ നിർണായക ശുപാർശകളുമായി പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാൽ യാദവിന്റെ…

ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച്‌ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ

സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച്‌ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ.നിലവിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും…

ട്രെയിനിൽ മദ്യപിച്ച് കയറുന്നവരെ പൊക്കാൻ നടപടികൾ കടുപ്പിച്ച് ആർ.പി.എഫും റെയിൽവേ പോലീസും

തിരുവനന്തപുരം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ കണ്ടെത്താൻ ബ്രത്തലൈസർ പരിശോധന കർശനമാക്കാനൊരുങ്ങി റെയിൽവേ. ട്രെയിനുകളിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മദ്യപിച്ചെത്തുന്നതും യാത്ര ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്.ട്രെയിനിലോ സ്റ്റേഷൻ…