പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്
ദില്ലി: പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച “പാൻ 2.0” കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ്…
