ജന്മനാടിനു വേണ്ടി പോരാടിയ ധീരദേശാഭിമാനിയായിരുന്നു വൈക്കം പത്മനാഭപിളള- പി.ജി.എം. നായര്‍
വൈക്കം: സ്വന്തം രാജ്യത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് പട്ടാളത്തോട് പോരാടിയ ധീരദേശാഭിമാനിയായിരുന്നു വൈക്കം പത്മനാഭപിളളയെന്ന് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പറഞ്ഞു. പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി 1634-ാം…
