ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും

തിരുവനന്തപുരം: ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട്…

കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടിയിലെ അഷറഫ് വളശ്ശേരിയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായി നാലാം…

പാലക്കാട്‌ ഇനി പുതിയ കളക്ടർ

പാലക്കാട്‌ : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…

ഉദുമൽപേട്ടയിൽ അച്ഛനും മകനും ചേർന്ന് എസ്ഐയെ വെട്ടിക്കൊന്നു

ചെന്നൈ: ഉദുമൽപേട്ടയിൽ എസ്ഐയെ അച്ഛനും മകനും ചേർന്ന്‌ വെട്ടികൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷൺമുഖസുന്ദരമാണ് കൊല്ലപ്പെട്ടത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.എഐഎഡിഎംകെ…

തൃശ്ശൂരിൽ ​ഗവണ്മെന്റ് യൂ പി സ്കൂളിൽ സീലിങ് തകർന്നു വീണു

തൃശ്ശൂർ: തൃശ്ശൂരിൽ ​ഗവൺമെന്റ് യൂ പി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു…

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം രക്ഷാദൗത്യം ദുഷ്‌കരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍…

ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി

ബിജെപി സംഘപരിവാർ ന്യൂനപക്ഷ വേട്ടയ്ക്കെതിരെ എൽഡിഎഫ് കോവളം മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ആനാവൂർ നാഗപ്പൻ ഉത്ഘാടനം ചെയ്തു. ചിത്രം – ഐ എൻ എൽ…

​ഓണം ഖാദിമേള കളക്ടറേറ്റിൽ ആരംഭിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള കളക്ടറേറ്റിൽ തുടങ്ങി. കലംകാരി സാരികളോടൊപ്പം വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങളു ജില്ലയിലെ ഇരുപതോളം…

എംഇഎസ് കല്ലടി കോളേജ് റെസ്‌ലിങിന് രണ്ടാംസ്ഥാനം

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, അണ്ടര്‍ 23 പുരുഷ- വനിതാ വിഭാഗങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ 26 പോയിന്റ്…